🌙 നൂറ് മുഹമ്മദ് ﷺ
🎵 നൂറ് മുഹമ്മദ് — Audio
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
മണ്ണിൽ നല്ലൊരു ദീനുണ്ട്
ദീനിന് നേതാവൊന്നുണ്ട്
നേതാവിന്നൊരു പേരുണ്ട്
മുഹമ്മദ് യാ നബിയുള്ളാ..
മുഹമ്മദ് യാ നബിയുള്ളാ..
ദീനിന് നേതാവൊന്നുണ്ട്
നേതാവിന്നൊരു പേരുണ്ട്
മുഹമ്മദ് യാ നബിയുള്ളാ..
മുഹമ്മദ് യാ നബിയുള്ളാ..
നേരിൽ തീർത്തൊരു വഴിയുണ്ട്
നിത്യദർശനമൊന്നുണ്ട്
അള്ളാ കൊടുത്ത ഖലാമുണ്ട്
ഫുർഖാനുൽ അളീമുണ്ട്
ഫർഹാറ്റൽ തിരുനൂറിന്ന് ..
നിത്യദർശനമൊന്നുണ്ട്
അള്ളാ കൊടുത്ത ഖലാമുണ്ട്
ഫുർഖാനുൽ അളീമുണ്ട്
ഫർഹാറ്റൽ തിരുനൂറിന്ന് ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ
ഖാതിമൂ നബിയില്‍ സ്വല്ലള്ളാ..
മണ്ണിൽ നല്ലൊരു ദീനുണ്ട്
ദീനിന് നേതാവൊന്നുണ്ട്
നേതാവിന്നൊരു പേരുണ്ട്
മുഹമ്മദ് യാ നബിയുള്ളാ..
മുഹമ്മദ് യാ നബിയുള്ളാ..
ദീനിന് നേതാവൊന്നുണ്ട്
നേതാവിന്നൊരു പേരുണ്ട്
മുഹമ്മദ് യാ നബിയുള്ളാ..
മുഹമ്മദ് യാ നബിയുള്ളാ..
👁️ Views: Loading...

0 Comments