അടിസ്ഥാന കാര്യങ്ങൾ
Created by Rauf Bovikanam
ഈമാൻ കാര്യങ്ങൾ (6)
1
الإيمان بالله
അല്ലാഹുവിൽ വിശ്വസിക്കൽ
2
الإيمان بالملائكة
മലക്കുകളിൽ വിശ്വസിക്കൽ
3
الإيمان بالكتب
വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4
الإيمان بالرسل
പ്രവാചകന്മാരിൽ വിശ്വസിക്കൽ
5
الإيمان باليوم الآخر
അന്ത്യദിനത്തിൽ വിശ്വസിക്കൽ
6
الإيمان بالقدر خيره وشره
നന്മതിന്മകൾ അല്ലാഹുവിൽ നിന്നാണെന്ന് വിശ്വസിക്കൽ
ഇസ്ലാം കാര്യങ്ങൾ (5)
1
شهادة أن لا إله إلا الله
ശഹാദത്ത് കലിമ (സാക്ഷ്യം വഹിക്കൽ)
2
إقام الصلاة
നിസ്കാരം നിലനിർത്തൽ
3
الإيمان بالرسل
സക്കാത്ത് നൽകൽ
4
صوم رمضان
റമദാൻ നോമ്പ് അനുഷ്ഠിക്കൽ
5
حج البيت
ഹജ്ജ് കർമ്മം ചെയ്യൽ

0 Comments