ആരാധന. പ്രാർത്ഥന (ദുആ)

(ഇബാദത്തുകൾ എന്നാൽ കൂലി കിട്ടുന്ന എല്ലാ കാര്യങ്ങളും എന്നല്ലെ?)

അല്ല കൂലി കിട്ടുന്ന എല്ലാ കാര്യങ്ങളും
ഇബാദത്തിന്റെ വിശാലമായ അർത്ഥത്തിൽ വരുമെങ്കിലും
എല്ലാ ഇബാദത്തുകളും പ്രാർത്ഥനയല്ല.

ഉദാഹരണത്തിന് ഒരാളോട് പുഞ്ചിരിക്കുന്നത് സദഖയാണ് (പുണ്യമാണ്)
വഴിയിലെ തടസ്സം നീക്കുന്നത് പുണ്യമാണ്. പക്ഷേ അതൊന്നും നമ്മൾ അല്ലാഹുവിനെ വണങ്ങുന്നത് പോലെയുള്ള ആരാധന അല്ല.
എന്നാൽ പ്രാർത്ഥന (ദുആ) എന്നത് ഇബാദത്തിന്റെ കാതലാണ്.

നബി (സ) പറഞ്ഞു പ്രാർത്ഥനയാണ് ആരാധന (തിർമിദി).
അല്ലാഹുവിന് മാത്രം നൽകേണ്ട ഈ ആരാധന
സൃഷ്ടികൾക്ക് നൽകുന്നതിനെയാണ് ശിർക്ക് എന്ന് പറയുന്നത്
Rauf Bovikanam

Post a Comment

0 Comments