മൈൻഡ് റീഡർ
നിങ്ങളുടെ മനസ്സ് ഞാൻ വായിക്കും... തയ്യാറാണോ?
ഇത് ഒരു മനോവിജ്ഞാന കളി ആണ്. നിങ്ങൾ ചില കണക്കുകൾ ചെയ്യും, ഒരു ചിഹ്നം തിരഞ്ഞെടുക്കും — അവസാനം ഞാൻ നിങ്ങളുടെ മനസ്സിൽ എന്തുണ്ടെന്ന് പറയും!
നിർദ്ദേശം: ശാന്തമായി ചിന്തിക്കുക. ചതിയില്ല — വെറും കണക്കിന്റെ മായാജാലം!
ഘട്ടം 1
നിങ്ങളുടെ മനസ്സിൽ ഒരു നമ്പർ സൂക്ഷിക്കുക
1 10 മുതൽ 99 വരെ ഏതെങ്കിലും ഒരു രണ്ടക്ക നമ്പർ മനസ്സിൽ തിരഞ്ഞെടുക്കുക.
ഉദാഹരണം: 47, 83, 25... ഏതും OK!
ഘട്ടം 2 — കണക്ക്
ചുവടെയുള്ള കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക (മനസ്സിൽ!)
2 തിരഞ്ഞെടുത്ത നമ്പറിന്റെ രണ്ട് അക്കങ്ങളും കൂട്ടുക.
3 ആ കൂട്ടൽ ഫലം ഒറിജിനൽ നമ്പറിൽ നിന്ന് കുറയ്ക്കുക.
ഇപ്പോൾ കിട്ടിയ ഫല നമ്പർ മനസ്സിൽ വെച്ചുകൊള്ളുക!
ഘട്ടം 3 — ചിഹ്നം കണ്ടെത്തുക
നിങ്ങളുടെ ഫല നമ്പറിന് താഴെയുള്ള ചിഹ്നം ഓർത്തുവെക്കുക
പട്ടികയിൽ നിങ്ങളുടെ ഫല നമ്പർ കണ്ടെത്തി, അതിന് താഴെയുള്ള ചിഹ്നം മനസ്സിൽ ഓർത്തുവെക്കുക!
ചിഹ്നം ഓർത്തോ? ഇപ്പോൾ മനസ്സിൽ ശക്തമായി കേന്ദ്രീകരിക്കുക...
മനസ്സിൽ നിന്ന് വായിക്കുന്നു...
നിങ്ങളുടെ ചിഹ്നം ഞാൻ പട്ടികയിൽ നിന്ന് നീക്കം ചെയ്തു! ഇപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടോ?
എനിക്ക് കിട്ടി!
നിങ്ങൾ മനസ്സിൽ ഓർത്തിരുന്ന ചിഹ്നം ഇതാണ്:

കമന്റ് എല്ലാവർക്കും കാണാം. ഒരു കമന്റിന് മറുപടി നൽകാൻ അതിന്റെ അടിയിലുള്ള Reply അമർത്തുക.
1 Comments
hai
ReplyDelete