മുത്ത് നബി

🌹 നബിയേ... മുജ്തബ നബിയേ 🌹
🎵 പല്ലവി

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

ഇടനെഞ്ചിൽ ചേർത്ത് പാടാം......

ഇതിഹാസ തേരിലേറാം......

ഇടനെഞ്ചിൽ ചേർത്ത് പാടാം......

ഇതിഹാസ തേരിലേറാം......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

🌿 അനുപല്ലവി

ഇരുഗുരു താരക മൊഴിയറിഞ്ഞോളി

തികവുള്ളൊരാദര വഴിഗമിച്ചോളി

ഇരുഗുരു താരക മൊഴിയറിഞ്ഞോളി

തികവുള്ളൊരാദര വഴിഗമിച്ചോളി

ആ മരച്ചോട്ടിൽ... തണലേ...... തണലേ...

ആ മലർത്തോപ്പിൽ... അഴകേ...... അഴകേ......

ആ മരച്ചോട്ടിൽ... തണലേ...... തണലേ...

ആ മലർത്തോപ്പിൽ... അഴകേ...... അഴകേ......

മദ്ഹിൻ മുത്തൊളി മാല... മധുരത്തേൻ പൂഞ്ചോല...

മദ്ഹിൻ മുത്തൊളി മാല... മധുരത്തേൻ പൂഞ്ചോല...

പാടാം...... പാടാം അബദാനങ്ങൾ പാടാം...

പാടാം...... പാടാം അബദാനങ്ങൾ പാടാം......

🎵 പല്ലവി

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

✨ ചരണം

മദീനത്തെ മരതക തരുളറിഞ്ഞോളി...

മുഹബ്ബത്തിൻ പൂവിന്റെ പൊരുളറിഞ്ഞോളി

മദീനത്തെ മരതക തരുളറിഞ്ഞോളി...

മുഹബ്ബത്തിൻ പൂവിന്റെ പൊരുളറിഞ്ഞോളി

ആരംഭ ത്വാഹാ... പ്രിയരേ...... പ്രിയരേ...

ആദര രാജാ... ഖമറേ...... ഖമറേ...

ആരംഭ ത്വാഹാ... പ്രിയരേ...... പ്രിയരേ...

ആദര രാജാ... ഖമറേ...... ഖമറേ...

മാണിക്യക്കല്ലാണേ... മന്ദാരപ്പൂവാണേ......

മാണിക്യക്കല്ലാണേ... മന്ദാരപ്പൂവാണേ......

പാടാം...... പാടാം അബദാനങ്ങൾ പാടാം......

പാടാം...... പാടാം അബദാനങ്ങൾ പാടാം......

🌸 സമാപനം

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

ഇടനെഞ്ചിൽ ചേർത്ത് പാടാം......

ഇതിഹാസ തേരിലേറാം......

ഇടനെഞ്ചിൽ ചേർത്ത് പാടാം......

ഇതിഹാസ തേരിലേറാം......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

നബിയേ...... നബിയേ

മുജ്തബ നബിയേ...... നബിയേ......

Project Completion
Created by Rauf Bovikanam
Software Engineer
💬 WhatsApp: 8281308603
Full-Stack Developer | Flutter, React & UI/UX Expert

Post a Comment

0 Comments