ഉറക്കെനമ്മൾ പറയേണം ഉറച്ചുനമ്മൾ നിൽക്കേണം
ഉറക്കെനമ്മൾ പറയേണം ഉറച്ചുനമ്മൾ നിൽക്കേണം
ആരാധിക്കുകയില്ലൊരുനാളും
പടച്ച റബ്ബിനെയല്ലാതെ
ആരാധിക്കുകയില്ലൊരുനാളും
പടച്ച റബ്ബിനെയല്ലാതെ
ഉറക്കെനമ്മൾ പറയേണം ഉറച്ചുനമ്മൾ നിൽക്കേണം
ലഹരി തൊടില്ലൊരുക്കാലത്തും ഞാൻ
ലഹരിക്കടിമയതാവില്ല
ലഹരി തൊടില്ലൊരുക്കാലത്തും ഞാൻ
ലഹരിക്കടിമയതാവില്ല
ഉറക്കെനമ്മൾ പറയേണം ഉറച്ചുനമ്മൾ നിൽക്കേണം
കളവായൊന്നും പറയുകയില്ല
കൈപ്പായിജീവിതമെന്നാലും
കളവായൊന്നും പറയുകയില്ല
കൈപ്പായിജീവിതമെന്നാലും
ഉറക്കെനമ്മൾ പറയേണം ഉറച്ചുനമ്മൾ നിൽക്കേണം
ഉമ്മയും ഉപ്പയും അറിയാതൊന്നും
ചെയ്യുകയില്ലൊരുനാളുംഞാൻ
ഉമ്മയും ഉപ്പയും അറിയാതൊന്നും
ചെയ്യുകയില്ലൊരുനാളുംഞാൻ
ഉറക്കെനമ്മൾ പറയേണം ഉറച്ചു നമ്മൾനിൽക്കേണം
നരകംകിട്ടും കാര്യമതൊന്നും
രഹസ്യമായുംചെയ്യില്ല
നരകംകിട്ടും കാര്യമതൊന്നും
രഹസ്യമായുംചെയ്യില്ല
#Rauf Bovikanam
8281308603
Comments
Post a Comment