01
الرَّحْمَنُ
അർ-റഹ്മാൻ
പരമകാരുണികൻ
02
الرَّحِيمُ
അർ-റഹീം
കരുണാനിധി
03
الْمَلِكُ
അൽ-മലിക്
യഥാർത്ഥ രാജാവ്
04
الْقُدُّوسُ
അൽ-ഖുദ്ദൂസ്
ഏറ്റവും പരിശുദ്ധൻ
05
السَّلَامُ
അസ്-സലാം
സമാധാനം നൽകുന്നവൻ
06
الْمُؤْمِنُ
അൽ-മുഅ്മിൻ
അഭയവും വിശ്വാസവും നൽകുന്നവൻ
07
الْمُهَيْمِنُ
അൽ-മുഹൈമിൻ
എല്ലാം കാത്തുസൂക്ഷിക്കുന്നവൻ
08
الْعَزِيزُ
അൽ-അസീസ്
പ്രതാപവാൻ
09
الْجَبَّارُ
അൽ-ജബ്ബാർ
തന്റെ വിധി നടപ്പിലാക്കുന്നവൻ
10
الْمُتَكَبِّرُ
അൽ-മുതകബ്ബിർ
മഹത്വമുള്ളവൻ
11
الْخَالِقُ
അൽ-ഖാലിഖ്
സ്രഷ്ടാവ്
12
الْبَارِئُ
അൽ-ബാരിഅ്
വസ്തുക്കളെ ഉണ്ടാക്കിത്തീർത്തവൻ
13
الْمُصَوِّرُ
അൽ-മുസ്വവ്വിർ
രൂപം നൽകുന്നവൻ
14
الْغَفَّارُ
അൽ-ഗഫ്ഫാർ
ഏറെ പൊറുക്കുന്നവൻ
15
الْقَهَّارُ
അൽ-ഖഹ്ഹാർ
സർവ്വാധികാരി
16
الْوَهَّابُ
അൽ-വഹ്ഹാബ്
ധാരാളമായി ദാനം നൽകുന്നവൻ
17
الرَّزَّاقُ
അർ-റസ്സാഖ്
ആഹാരം നൽകുന്നവൻ
18
الْفَتَّاحُ
അൽ-ഫത്താഹ്
വിജയം നൽകുന്നവൻ
19
الْعَلِيمُ
അൽ-അലീം
എല്ലാം അറിയുന്നവൻ
20
الْقَابِضُ
അൽ-ഖാബിള്
ജീവിതവിഭവങ്ങൾ ചുരുക്കുന്നവൻ
21
الْبَاسِطُ
അൽ-ബാസിത്വ്
ജീവിതവിഭവങ്ങൾ വിശാലമാക്കുന്നവൻ
22
الْخَافِضُ
അൽ-ഖാഫിള്
താഴ്ത്തുന്നവൻ
23
الرَّافِعُ
അർ-റാഫിഅ്
ഉയർത്തുന്നവൻ
24
الْمُعِزُّ
അൽ-മുഇസ്സു
പ്രതാപം നൽകുന്നവൻ
25
الْمُذِلُّ
അൽ-മുദില്ലു
അപമാനിക്കുന്നവൻ
26
السَّمِيعُ
അസ്-സമീഅ്
എല്ലാം കേൾക്കുന്നവൻ
27
الْبَصِيرُ
അൽ-ബസ്വീർ
എല്ലാം കാണുന്നവൻ
28
الْحَكَمُ
അൽ-ഹകം
തീർപ്പുകൽപ്പിക്കുന്നവൻ
29
الْعَدْلُ
അൽ-അദ്ല്‍
നീതിമാനായവൻ
30
اللَّطِيفُ
അല്ലത്വീഫ്
സൂക്ഷ്മജ്ഞാനമുള്ളവൻ
31
الْخَبِيرُ
അൽ-ഖബീർ
സകല രഹസ്യങ്ങളും അറിയുന്നവൻ
32
الْحَلِيمُ
അൽ-ഹലീം
ക്ഷമാശീലനായവൻ
33
الْعَظِيمُ
അൽ-അ അളീം
മഹത്വമേറിയവൻ
34
الْغَفُورُ
അൽ-ഗഫൂർ
ഏറ്റവും വലിയ പാപമോചകൻ
35
الشَّكُورُ
അശ്ശകൂർ
നന്ദി സ്വീകരിക്കുന്നവൻ
36
الْعَلِيُّ
അൽ-അലിയ്യ്
ഉന്നതനായവൻ
37
الْكَبِيرُ
അൽ-കബീർ
ഏറ്റവും വലിയവൻ
38
الْحَفِيظُ
അൽ-ഹഫീള്
സംരക്ഷകൻ
39
الْمُقِيتُ
അൽ-മുഖീത്
ഭക്ഷണം നൽകുന്നവൻ
40
الْحَسِيبُ
അൽ-ഹസീബ്
കണക്കുനോക്കുന്നവൻ
41
الْجَلِيلُ
അൽ-ജലീൽ
ഗാംഭീര്യമുള്ളവൻ
42
الْكَرِيمُ
അൽ-കരീം
ഔദാര്യവാനായവൻ
43
الرَّقِيبُ
അർ-റഖീബ്
എല്ലാം നിരീക്ഷിക്കുന്നവൻ
44
الْمُجِيبُ
അൽ-മുജീബ്
പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ
45
الْوَاسِعُ
അൽ-വാസിഅ്
വിശാലനായവൻ
46
الْحَكِيمُ
അൽ-ഹകീം
യുക്തിമാൻ
47
الْوَدُودُ
അൽ-വദൂദ്
ഏറെ സ്നേഹിക്കുന്നവൻ
48
الْمَجِيدُ
അൽ-മജീദ്
സ്തുത്യർഹനായവൻ
49
الْبَاعِثُ
അൽ-ബാഇഥ്
ഉയിർത്തെഴുന്നേൽപ്പിക്കുന്നവൻ
50
الشَّهِيدُ
അശ്ശഹീഡ്
എല്ലാറ്റിനും സാക്ഷിയായവൻ
51
الْحَقُّ
അൽ-ഹഖ്
പരമമായ സത്യം
52
الْوَكِيلُ
അൽ-വകീൽ
ഭരമേൽപ്പിക്കാൻ ഏറ്റവും യോഗ്യൻ
53
الْقَوِيُّ
അൽ-ഖവിയ്യ്
ശക്തനായവൻ
54
الْمَتِينُ
അൽ-മതീൻ
അതിശക്തനായവൻ
55
الْوَلِيُّ
അൽ-വലിയ്യ്
രക്ഷാധികാരി
56
الْحَمِيدُ
അൽ-ഹമീദ്
സ്തുതിക്കപ്പെട്ടവൻ
57
الْمُحْصِي
അൽ-മുഹ്സ്വീ
ക്ലിപ്തമായി അറിയുന്നവൻ
58
الْمُبْدِئُ
അൽ-മുബ്ദിഅ്
ആദ്യമായി സൃഷ്ടിച്ചവൻ
59
الْمُعِيدُ
അൽ-മുഈദ്
മടക്കിവിളിക്കുന്നവൻ
60
الْمُحْيِي
അൽ-മുഹ്‍യീ
ജീവിപ്പിക്കുന്നവൻ
61
الْمُمِيتُ
അൽ-മുമീത്
മരിപ്പിക്കുന്നവൻ
62
الْحَيُّ
അൽ-ഹയ്യ്
എന്നും ജീവിച്ചിരിക്കുന്നവൻ
63
الْقَيُّومُ
അൽ-ഖയ്യൂം
സ്വയം നിലനിൽക്കുന്നവൻ
64
الْوَاجِدُ
അൽ-വാജിദ്
കണ്ടെത്തുന്നവൻ
65
الْمَاجِدُ
അൽ-മാജിദ്
ഉദ്കൃഷ്ടനായവൻ
66
الْوَاحِدُ
അൽ-വാഹിദ്
ഏകനായവൻ
67
الأَحَدُ
അൽ-അഹദ്
ഒറ്റയായവൻ
68
الصَّمَدُ
അസ്സ്വമദ്
എല്ലാവർക്കും ആശ്രയമായവൻ
69
الْقَادِرُ
അൽ-ഖാദിർ
കഴിവുള്ളവൻ
70
الْمُقْتَدِرُ
അൽ-മുഖ്തദിർ
ശക്തിയുള്ളവൻ
71
الْمُقَدِّمُ
അൽ-മുഖദ്ദിം
മുന്തിക്കുന്നവൻ
72
الْمُؤَخِّرُ
അൽ-മുഅഖ്ഖിർ
പിന്തിക്കുന്നവൻ
73
الأَوَّلُ
അൽ-അവ്വൽ
ആദ്യമില്ലാത്തവൻ
74
الآخِرُ
അൽ-ആഖിർ
അവസാനമില്ലാത്തവൻ
75
الظَّاهِرُ
അള്ളാഹിർ
പ്രത്യക്ഷനായവൻ
76
الْبَاطِنُ
അൽ-ബാത്വിൻ
പരോക്ഷനായവൻ
77
الْوَالِي
അൽ-വാലി
ഭരിക്കുന്നവൻ
78
الْمُتَعَالِي
അൽ-മുതആലി
അത്യുന്നതൻ
79
الْبَرُّ
അൽ-ബർറ്
ഗുണം ചെയ്യുന്നവൻ
80
التَّوَّابُ
അത്തവ്വാബ്
തൗബ സ്വീകരിക്കുന്നവൻ
81
الْمُنْتَقِمُ
അൽ-മുൻതഖിം
ശിക്ഷിക്കുന്നവൻ
82
الْعَفُوُّ
അൽ-അഫുവ്വു
മാപ്പുനൽകുന്നവൻ
83
الرَّؤُوفُ
അർ-റഊഫ്
ദയവുള്ളവൻ
84
مَالِكُ الْمُلْكِ
മാലികുൽ മുൽക്
സർവ്വലോക ഉടമസ്ഥൻ
85
ذُو الْجَلَالِ وَالإِكْرَامِ
ദുൽ ജലാലി വൽ ഇക്റാം
മഹത്വവും ആദരവും ഉള്ളവൻ
86
الْمُقْسِطُ
അൽ-മുഖ്സിത്വ്
നീതി നടപ്പിലാക്കുന്നവൻ
87
الْجَامِعُ
അൽ-ജാമിഅ്
ഒരുമിച്ചുകൂട്ടുന്നവൻ
88
الْغَنِيُّ
അൽ-ഗനിയ്യ്
ഐശ്വര്യമുള്ളവൻ
89
الْمُغْنِي
അൽ-മുഗ്നി
ഐശ്വര്യം നൽകുന്നവൻ
90
الْمَانِعُ
അൽ-മാനിഅ്
തടയുന്നവൻ
91
الضَّارُّ
അള്ളാർറ്
വിപത്ത് വരുത്തുന്നവൻ
92
النَّافِعُ
അന്നാഫിഅ്
ഉപകാരം ചെയ്യുന്നവൻ
93
النُّورُ
അന്നൂർ
പ്രകാശമായവൻ
94
الْهَادِي
അൽ-ഹാദി
സന്മാർഗ്ഗം കാണിക്കുന്നവൻ
95
الْبَدِيعُ
അൽ-ബദീഅ്
മാതൃകയില്ലാതെ സൃഷ്ടിച്ചവൻ
96
الْبَاقِي
അൽ-ബാഖി
എന്നെന്നും നിലനിൽക്കുന്നവൻ
97
الْوَارِثُ
അൽ-വാരിഥ്
എല്ലാറ്റിന്റെയും അനന്തരാവകാശി
98
الرَّشِيدُ
അർ-റഷീദ്
നേർവഴി നടത്തുന്നവൻ
99
الصَّبُورُ
അസ്സ്വബൂർ
അങ്ങേയറ്റം ക്ഷമയുള്ളവൻ
01010010 01000010 01000011 01101111 01110010 01100101 01000110 01101001 01111000 01010010 01000001 01010101 01000110 00100000 01000010 01001111 01010110 01001001 01001011 01000001 01001110 01000001 01001101 00110001 00110000 00110001 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001 00110000 00110000 00110000 00110001 00110000 00110002 00110000 00110000 00110001 00110001
🔧
🛠️
RBCoreFix
Tech & Repair
⚡ RAUF BOVIKANAM ⚡
👁️ Views: Loading...

കമന്റ് എല്ലാവർക്കും കാണാം. ഒരു കമന്റിന് മറുപടി നൽകാൻ അതിന്റെ അടിയിലുള്ള Reply അമർത്തുക.
0 Comments