Thwala al badru alayna

Tala'al Badru - 3D Theme

Tala'al Badru

طلع البدر علينا (ത്വലഅൽ ബദ്‌റു അലൈനാ) ഞങ്ങളുടെ മേൽ പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു.
من ثنيات الوداع (മിൻ സനിയാത്തിൽ വദാഅ്) വിടവാങ്ങൽ താഴ്വരയായ 'സനിയ്യാത്തുൽ വദാഇൽ' നിന്ന്.
وجب الشكر علينا (വജബഷ് ശുകൂറു അലൈനാ) അല്ലാഹുവിനോടുള്ള നന്ദി പ്രകാശിപ്പിക്കൽ ഞങ്ങൾക്ക് നിർബന്ധമായിരിക്കുന്നു.
ما دعا لله داع (മാ ദആ ലില്ലാഹി ദാഅ്) അല്ലാഹുവിലേക്ക് വിളിക്കുന്നവർ പ്രാർത്ഥന തുടരുന്ന കാലത്തോളം.

أيها المبعوث فينا (അയ്യൂഹൽ മബ്ഊസു ഫീനാ) ഞങ്ങൾക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകരെ...
جئت بالأمر المطاع (ജിഅ്ത ബിൽ അംറിൽ മുത്വാഅ്) അങ്ങു വന്നത് അനുസരിക്കപ്പെടേണ്ട കൽപ്പനകളുമായാണ്.
جئت شرفت المدينة (ജിഅ്ത ശറഫ്തൽ മദീന) അങ്ങ് മദീനയെ ധന്യമാക്കിയിരിക്കുന്നു.
مرحبا يا خير داع (മർഹബൻ യാ ഖൈറ ദാഅ്) അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരിൽ ഉത്തമരായവരേ... അങ്ങേക്ക് സ്വാഗതം!
Project Completion
Created by Rauf Bovikanam
Software Engineer
💬 WhatsApp: 8281308603
Full-Stack Developer | Flutter, React & UI/UX Expert

Post a Comment

0 Comments