ഖുർആൻ ഒരു മാനുവൽ അല്ല

വിജയത്തിലേക്കുള്ള പ്രകാശം

"എല്ലാം ഖുർആനിൽ തന്നെ ഉണ്ടാവണം" എന്ന് വാദിക്കുന്നത്, "ഒരു മെഡിക്കൽ ഡിഗ്രി സർട്ടിഫിക്കറ്റിൽ തന്നെ ഓപ്പറേഷൻ ചെയ്യേണ്ട വിധം മുഴുവൻ ഉണ്ടാവണം" എന്ന് പറയുന്നതുപോലെയാണ്. ഖുർആൻ നമുക്ക് അടിസ്ഥാന തത്വങ്ങൾ നൽകുന്നു, പ്രവാചകന്റെ ജീവിതം (ഹദീസ്) അത് എങ്ങനെ പ്രായോഗികമാക്കണം എന്ന് കാണിച്ചുതരുന്നു. ഇത് രണ്ടും ചേരുമ്പോഴാണ് ഒരു വിശ്വാസിയുടെ ജീവിതം പൂർണ്ണമാകുന്നത്.

Project Completion
Created by Rauf Bovikanam
Software Engineer
💬 WhatsApp: 8281308603
Full-Stack Developer | Flutter, React & UI/UX Expert

Post a Comment

0 Comments